സ്വദേശി  പ്രസ്ഥാനം 


   


ബംഗാൾ വിഭജനത്തിനെതിരെ പ്രതിഷേധമായി ഉയർന്നു വന്ന പ്രധാനപ്പെട്ട സമരമുറയായിരുന്നു സ്വദേശി പ്രസ്ഥാനം . ദേശിയ പ്രസ്ഥാനം സാധാരണകാരിലേക് എത്തിയത് ഈ പ്രസ്ഥാനത്തോടുകൂടിയായിരുന്നു.
വിദേശനിര്മിത വസ്തുക്കൾ മാത്രമായിരുന്നില്ല ജനങ്ങൾ ബഹിഷ്കരിച്ചത് .ബ്രിട്ടീഷുകാർ നടത്തിവന്നിരുന്ന
സ്കൂളുകൾ ,കോളേജുകൾ ,കോടതികളും ,സർക്കാർ ഓഫീസികളും ബഹിഷ്കരിക്കപ്പെട്ടു .

സ്വദേശി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒട്ടെറെ സംഘടനകൾ ഈ കാലത്തു ഉയർന്നുവന്നു. ഡോൺ സൊസൈറ്റി ,സ്വദേശി ധനധവ് ,അനുശീലൻ സുഹൃത് ,സാധന തുടങ്ങിയവ ഇതിൽ പ്രധാനമാണ് .ദാദാഭായ് നവറോജി ,ബാലഗംഗാധര തിലക് ,ബിപിൻ ചന്ദ്രപാൽ തുടങ്ങിയവർ ഈ പ്രസ്ഥാനത്തെ നയിച്ചു
വിദേശ ഭരണത്തിൽ നിന്നുള്ള സ്വാതന്ത്രിയം ആയിരുന്നു സമര നേതാക്കളുടെ ആവിശ്യം സർക്കാർ വളരെ കർശനമായ അടിച്ചമർത്തൽ നയങ്ങൾ സ്വികരിച്ചു . വിദേശ നിർമിത വസ്തുക്കൾ ബഹിഷ്കരിക്കുന്നതിന് പകരമായി ഭാരതത്തിൽ നിരവധി സ്വദേശി ഉത്‌പന്ന നിർമാണ ശാലകൾ ആരംഭിച്ചു .ബംഗാൾ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബംഗാൾ നാഷണൽ കോളേജ് തുടങ്ങിയവ ആ കാലത്തു ആരംഭിച്ച വിദ്യാലയങ്ങളാണ്

Comments

Popular posts from this blog

റൗലറ്റ് ആക്റ്റും കൂട്ടകുലയും